അനധികൃതമായി ശശിധരൻ കർത്തയുടെ കമ്പനി കൈവശം വച്ചിരിക്കുന്ന 65 ഏക്കർ ഭൂമി തിരിച്ചെടുക്കാതെ സർക്കാരുകൾ

Share this Video

തോട്ടപ്പള്ളി കരിമണൽ ഖനനം; ചട്ടം ലംഘിച്ച് ശശിധരൻ കർത്തയുടെ കമ്പനി കൈവശം വച്ചിരിക്കുന്നത് 65 ഏക്കർ, ഭൂമി തിരികെ പിടിക്കാൻ ശ്രമിക്കാതെ മാറി മാറി വരുന്ന സർക്കാരുകൾ, കരിമണൽ ഖനനത്തിൻ്റെ മറവിൽ നടക്കുന്നത് എന്തൊക്കെ?

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video