'പഠിപ്പിക്കാനെത്തുമ്പോൾ പലപ്പോഴും ഇവർ ഉറക്കംതൂങ്ങി ഇരിക്കുന്നത് കാണാറുണ്ട്'; BRC ട്രെയിനർമാരായ മൂന്ന് അധ്യാപികമാരും രാസലഹരി ഉപയോഗിക്കുന്നവർ, ലഹരി ഉപയോഗിച്ചശേഷം ക്ലാസെടുക്കാൻ പോയിട്ടുള്ളതായും വെളിപ്പെടുത്തൽ