കോഴിക്കോട് മെഡി. കോളേജിലെ ഹൃദയ ശസ്ത്രക്രിയ യന്ത്രം തകരാര്‍; ദുരിതത്തിലായി രോ​ഗികൾ

Share this Video

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ യന്ത്രം തകരറാറിലായതോടെ വലഞ്ഞ് രോ​ഗികൾ; പുതിയത് വാങ്ങാൻ ആയട്ടുണ്ടെന്ന് അധികൃതരുടെ വിശദീകരണം, ശസ്ത്രക്രിയ ചെയ്യാതെ രണ്ട് മാസം പിന്നിടുന്നു

Related Video