
സെൻസസിനെത്തിയപ്പോൾ വീട്ടിൽ ആളില്ല, പക്ഷെ എന്യൂമറേറ്ററെ നിരാശപ്പെടുത്താതെ ഗൃഹനാഥന്റെ ബുദ്ധി
സെൻസസിന് എത്തിയപ്പോൾ വീട്ടിൽ ആരുമില്ല, മടങ്ങി പോകാൻ തിരിഞ്ഞ എന്യൂമറേറ്റര്‍ കണ്ടത് ചുവരിൽ എല്ലാ വിവരങ്ങളും അടങ്ങിയ കുറിപ്പ്, എന്യൂമറേറ്റര്‍ ഹാപ്പി, ബുദ്ധി പാലക്കാട് വല്ലപ്പുഴ സ്വദേശി കൃഷ്ണന്റേത്