
ജലനിരപ്പ് കുറയുന്നത് ആറന്മുള പള്ളിയോടങ്ങൾക്ക് തടസമാകുന്നു; സര്‍ക്കാര്‍ ഇടപെടൽ വേണമെന്ന് ആവശ്യം
പമ്പ നദിയിലെ ജലനിരപ്പ് കുറയുന്നത് ആറന്മുളയിലെ പള്ളിയോടങ്ങൾക്ക് തടസമാകുന്നു; വെള്ളം കുറവായതിനാൽ ചില വള്ളങ്ങൾ നദിയിൽ ഉറച്ച് പൊകുന്ന അവസ്ഥ, സര്‍ക്കാര്‍ ഇടപെടൽ വേണമെന്ന് ആവശ്യം