നവജാതശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Share this Video

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, സംഭവം മലപ്പുറം അകമ്പാടത്ത്; അന്വേഷണമാരംഭിച്ച് പൊലീസ്Malappuram | Newborn | Kerala police

Related Video