യുക്തിവാദികളെന്ന ലേബൽ ഒട്ടിച്ചു വരുന്നവര്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന കാലഘട്ടമാണ്, അവര്‍ക്ക് ഇസ്ലാമിനോട് വെറുപ്പ് മാത്രം; കാന്തപുരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാസര്‍ ഫൈസി കൂടത്തായി