'വിളിച്ച് തെറി പറയുമ്പോ പുഞ്ചിരിച്ച് അത് കേട്ട് നിൽക്കില്ലല്ലോ, സ്വാഭാവികമായിട്ടും അത് ചോദിക്കില്ലെ'

Share this Video

ഇത് ഞാനായിട്ട് പുറത്ത് പറയണ്ട എന്ന് കരുതിയിട്ടാണ് ആദ്യം തന്നെ ആ വീഡിയോ ആരുടെയെങ്കിലും കയ്യിലുണ്ടോ എന്ന് ചോദിച്ച് ഞാൻ ഇടാതിരുന്നത്. എന്നെവിളിച്ച് തെറി പറയുമ്പോ പുഞ്ചിരിച്ച് അത് കേട്ട് നിൽക്കില്ലല്ലോ; രമ്യ ഹരിദാസ്

Related Video