
ജി സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തല കീഴായെന്ന് എ വിജയരാഘവൻ; അദ്ദേഹം 10 മിനിറ്റ് പ്രസംഗിച്ചാൽ തനിക്ക് 5000 വീതം വോട്ട് കൂടുമെന്ന് ജി സുധാകരൻ, വിജയരാഘവൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് ഇങ്ങനായിപ്പോയതെന്ന് പരിഹാസം G sudhakaran | A Vijayaraghavan | Kerala Election 2026