
ഒമാനിൽ മിന്നൽ പ്രളയം; തൃത്താല സ്വദേശികളായ രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാളെ കാണാനില്ല
ഒമാനിലെ മസ്കറ്റിൽ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു; തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്, ഒരാളെ കാണാനില്ല, നാല് കുട്ടികളുൾപ്പെടെ 6 പേർ രക്ഷപ്പെട്ടു Oman Flood | Gulf News | Heavy Rain