
കെ.സി.വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടു; പുനലൂരിൽ നെൽസൺ സെബാസ്റ്റ്യൻ പിന്മാറും
കോൺഗ്രസിന് ആശ്വാസം; പുനലൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ പിൻവലിക്കും, കെ.സി.വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടതോടെയാണ് പിൻമാറ്റം Punalur | Kollam | Kerala Election | Kerala Assembly Election 2026