
കൊടുവള്ളിയിൽ കൊടുംപിരി കൊണ്ട് പ്രചാരണം; കാരാട്ട് റസാഖിനെതിരെ ആരോപണവുമായി സിപിഎം
കൊടുവള്ളിയിൽ കൊടുംപിരി കൊണ്ട് പ്രചാരണം; വിജയം ഉറപ്പിച്ച് സലീം മടവൂർ, കാരാട്ട് റസാഖിനെതിരെ സിപിഎം, ഒരു കേസ് പിൻവലിക്കുന്നതിന്റെ ഭാഗമായാണ് കാരാട്ട് റസാഖ് ലീഗിലേക്ക് പോയതെന്ന് സിപിഎം