മങ്കടയിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഎം'; കുന്നത്ത് മുഹമ്മദിന് എൽഡിഎഫ് പിന്തുണ

Share this Video

ഇത്രയുംകാലം പാർട്ടിക്ക് വേണ്ടി അധ്വാനിച്ച ഞാൻ മാറ്റി നിർത്തപ്പെടേണ്ടയാളല്ല, പ്രതിഷേധം എന്ന നിലയിൽ സ്വതന്ത്രനായി മത്സരിക്കുന്നു, എൽഡിഎഫ് പിന്തുണച്ചാൽ വിജയിക്കുമെന്ന് മങ്കടയിലെ സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദ്

Related Video