ടി കെ ഗോവിന്ദനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് കണ്ണൂര്‍ സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്; ജില്ല കമ്മിറ്റി തീരുമാനത്തിന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചുവെന്നും കെ കെ രാഗേഷ്