അവസാന ശ്രമം വരെയും നിര്‍ണായകം; രാഹുൽ ഗാന്ധിയെ കാണാൻ കെ സുധാകരൻ ദില്ലിയിൽ

Share this Video

രാഹുൽ ഗാന്ധിയെ കാണാൻ കെ സുധാകരൻ ദില്ലിയിലെത്തി; പാര്‍ലമെന്റിൽ വെച്ചാകും കൂടിക്കാഴ്ച്ച, കെ സുധാകരന് മത്സരിക്കാൻ അവസരം നൽകിയില്ലെങ്കിൽ ചില കടുത്ത തീരുമാനങ്ങൾ എടുക്കാനും സാധ്യത

Related Video