'പുറത്താക്കലിന് പിന്നിൽ ജോർജ് കുര്യൻ, രാജീവ് ചന്ദ്രശേഖറിന് എന്നെ സസ്‌പെൻഡ് ചെയ്യാനുള്ള അവകാശമില്ല'

Share this Video

ജൂൺ മാസത്തിൽ കാലാവധി കഴിയുന്ന കേന്ദ്രമന്ത്രിയെ നമുക്ക് മത്സരിപ്പിക്കണ്ടേയെന്ന് എന്നോട് ജാവ്ദേക്കർ ചോദിച്ചു, രാജീവ് ചന്ദ്രശേഖറിന് എന്നെ സസ്‌പെൻഡ് ചെയ്യാനുള്ള അവകാശമില്ല; ബിജെപിയിൽ നിന്ന് പുറത്താക്കിയ നോബിൾ മാത്യു

Related Video