
CPMന് അടിപതറുമോ? TK ഗോവിന്ദന്‍റെ വെളിപ്പെടുത്തലില്‍ പാര്‍ട്ടി മറുപടി നല്‍കുമെന്ന് PK ശ്യാമള
കണ്ണൂരില്‍ സിപിഎമ്മിന് അടിപതറുമോ? ടികെ ഗോവിന്ദന്‍റെ വെളിപ്പെടുത്തലില്‍ പാര്‍ട്ടി മറുപടി നല്‍കുമെന്ന് പികെ ശ്യാമള, ടികെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും