
'CPMനെ തകര്‍ക്കാന്‍ ശത്രുക്കളോടൊപ്പം ചേര്‍ന്ന് മത്സരത്തിനിറങ്ങുന്നവര്‍ക്ക് എന്ത് ധാര്‍മികയാണുള്ളത്?'
പാര്‍ട്ടിയെ തകര്‍ക്കാന്‍ ശത്രുക്കളോടൊപ്പം ചേര്‍ന്ന് മത്സരത്തിന് ഇറങ്ങുന്നവര്‍ക്ക് എന്ത് ധാര്‍മികയാണുള്ളത്; ടികെ ഗോവിന്ദന്‍ വിചാരിച്ചാല്‍ പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്നും എംവി ജയരാജന്‍