എംവി ഗോവിന്ദന്റെ ഭാര്യയേക്കാൾ യോഗ്യരായ എത്രയോ സഖാക്കളുണ്ട് തളിപ്പറമ്പിൽ, അഴിമതി നടത്തുന്നവരെ സംരക്ഷിക്കുകയും ചോദ്യം ചെയ്യുന്നവരെ ക്രൂശിക്കുകയും ചെയ്യുന്ന പ്രവണതയാണ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്നത്: ടി കെ ഗോവിന്ദൻ