
സിപിഎമ്മിന് നാണക്കേടും തിരിച്ചടിയുമായി T K ഗോവിന്ദന്റെ ഇറങ്ങിവരവ്
സിപിഎമ്മിന് നാണക്കേടും തിരിച്ചടിയുമായി T K ഗോവിന്ദന്റെ ഇറക്കം; കഴിഞ്ഞ 50 വര്‍ഷമായി പാര്‍ട്ടിയുടെ സാനിധ്യമായിരുന്ന T K ഗോവിന്ദൻ പാര്‍ട്ടി വിടുന്നത് പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിൽ എതിര്‍ത്ത്