
ഇനി സിപിഎമ്മിൽ നിൽക്കാനാകില്ല, പാർട്ടിമായുള്ള ബന്ധം ഉപേക്ഷിക്കുന്നു: TK ഗോവിന്ദന്‍
മൂന്ന് ടേം എംഎൽഎ ആയി നാലാം തവണ ഭാര്യയെ എംഎൽഎ ആക്കണമെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്, ഇനി സിപിഎമ്മിൽ നിൽക്കാൻ കഴിയില്ല; പാർട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ടികെ ഗോവിന്ദന്‍