
ഇനിയും പൊട്ടിത്തെറിയുടെ വക്കിലെത്തിയാൽ കേരളം ബംഗാളാകും: വി കുഞ്ഞികൃഷ്ണൻ
കേരളത്തിലാകെ അസംതൃപ്ത വിഭാഗം കൂടിവരികയാണ്, നേതൃത്വം തീരുമാനിക്കും അത് അംഗീകരിച്ചുകൊള്ളണം എന്ന നിലപാടാണ്, പൊട്ടിത്തെറിയുടെ വക്കിലെത്തിയാൽ കേരളം ബംഗാളാകും; പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ