
ഇന്ന് പാര്‍ട്ടിയിൽ കാണുന്നത് ധാർമ്മികതയ്ക്ക്, സംഘാടന രീതിക്കെതിരായ തീരുമാനം: ടി കെ ഗോവിന്ദൻ
ആറ് പതിറ്റാണ്ടായി ഈ പാര്‍ട്ടിയിൽ പ്രവര്‍ത്തിക്കുന്നു, ഇതുവരെ കാണാത്ത ചില പ്രവണതകൾ, സംഘാടന രീതിക്കും ധാര്‍മ്മികതയ്ക്കും എതിരായ തീരുമാനങ്ങളാണ് പാര്‍ട്ടിയിൽ നടക്കുന്നത്: ടി കെ ഗോവിന്ദൻ