കോടഞ്ചേരി പതങ്കയത്ത് മലവെള്ള പാച്ചിലിൽ കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിലിന്റെ മൃതദേഹം കണ്ടെത്തി; അപകട സ്ഥലത്ത് നിന്ന് 600 മീറ്റര്‍ താഴെ ചതുപ്പിൽ കുടുങ്ങി കിടന്ന നിലയിലായിരുന്ന മൃതദേഹം