
ആർ രാജഗോപാലിൻ്റെ വോട്ടവകാശം നിഷേധിച്ച സംഭവം; പിന്തുണയുമായിപ്രതിപക്ഷ പാർട്ടികൾ
എന്തൊരു യുക്തിയില്ലായ്മ, നിയമവാഴ്ചയിൽ മുന്നോട്ട് പോകുന്ന രാഷ്ട്രം എന്ന മേൽവിലാസം ഇല്ലാതാക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്; ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക