പതങ്കയത്ത് മലവെള്ള പാച്ചിലിൽ കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

Share this Video

കോടഞ്ചേരി പതങ്കയത്ത് മലവെള്ള പാച്ചിലിൽ കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിലിന്റെ മൃതദേഹം കണ്ടെത്തി; അപകട സ്ഥലത്ത് നിന്ന് 600 മീറ്റര്‍ താഴെ ചതുപ്പിൽ കുടുങ്ങി കിടന്ന നിലയിലായിരുന്ന മൃതദേഹം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video