ഹാരിസൺ കമ്പനിയുടെ കൈവശമുണ്ടായിരുന്ന 100 ഏക്കർ ഭൂമി ഏറ്റെടുത്ത് വനം വകുപ്പ്

Share this Video

കൊളുക്കുമലയിൽ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുണ്ടായിരുന്ന 100 ഏക്കർ ഭൂമി ഏറ്റെടുത്ത് വനം വകുപ്പ്; 1987ലാണ് ഭൂമി ഏറ്റെടുക്കാമെന്ന കോടതി ഉത്തരവ് വരുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video