പി ജെ ജോസഫിന് കാബിനറ്റ് പദവി വേണമെന്ന് മോൻസ് ജോസഫ്; യുഡിഎഫ് യോഗത്തിൽ ചര്‍ച്ച ചെയ്യും

Share this Video

പി ജെ ജോസഫിന് കാബിനറ്റ് പദവി വേണമെന്ന ആവശ്യം യുഡിഎഫ് നേതൃത്വത്തിൽ ഉന്നയിച്ചെന്ന് മോൻസ് ജോസഫ്; ജൂലൈ ഒന്നിന് നടക്കുന്ന UDF യോഗത്തിൽ വിശദമായ ചര്‍ച്ചയും തീരുമാനവും ഉണ്ടാകും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video