​H-1B വിസ ഇനി പഴയതുപോലെയാവില്ല! ട്രംപ് ഭരണകൂടം പിടിമുറുക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? | US H1B Visa

​H-1B വിസ ഇനി പഴയതുപോലെയാവില്ല! ട്രംപ് ഭരണകൂടം പിടിമുറുക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? | US H1B Visa

Published : Sep 30, 2026, 05:10 PM IST

പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ നേരിട്ട് ബാധിക്കുന്ന വലിയൊരു നിർണായക ഘട്ടത്തിലൂടെയാണ് എച്ച്-1ബി (H-1B) വിസ പദ്ധതി ഇപ്പോൾ കടന്നുപോകുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ എച്ച്-1ബി വിസ വ്യവസ്ഥകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് അമേരിക്കൻ ഭരണകൂടം നൽകുന്ന ഏറ്റവും പുതിയ സൂചന.

03:14ചൂരമീൻ ഭീകരജീവിയോ; സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്| Tuna fish
03:29മലയാളിയുടെ സ്വീകരണ മുറിയിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് എത്തിയിട്ട് 31 വർഷം
18:54ജനാധിപത്യ സംരക്ഷണത്തിനായി ശക്തമായ പോരാട്ടം തുടരും; ഇന്ത്യ സഖ്യ യോഗത്തിന് നേതാക്കൾ
03:02ട്രെയിനിൽ മദ്യപിച്ച് യുവാവിൻ്റെ പരാക്രമം; സംഭവം പാലരുവി എക്സ്‌പ്രസിൽ| Indian Railway
03:00സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ആക്രമിച്ചു; കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
02:29പഹൽഗാം ഭീകരാക്രമണം; അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു
02:20തിരുവനന്തപുരം ഡിസിസി ഓഫീസിലെ ചില്ലുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്
01:38കൊല്ലം സുധിയുടെ കുടുംബത്തിന് ഒരു കോടി 77 ലക്ഷം നഷ്ടപരിഹാരം
04:58കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ച സംഭവം കൊലപാതകം; അമ്മ അറസ്റ്റിൽ