
ട്രെയിനിൽ മദ്യപിച്ച് യുവാവിൻ്റെ പരാക്രമം; സംഭവം പാലരുവി എക്സ്‌പ്രസിൽ
പാലരുവി എക്സ്‌പ്രസിൽ ട്രെയിനിൽ മദ്യപിച്ച് യുവാവിൻ്റെ പരാക്രമം; പരസ്യമായി മദ്യപിക്കുകയും സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു Indian Railway | Palaruvi Express | Kottayam