സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ആക്രമിച്ചു; കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Share this Video

ആലപ്പുഴയില്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ആക്രമിച്ചെന്ന് പരാതി, ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് കേസില്‍ പ്രതികളായ മുന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

Related Video