
ജനാധിപത്യ സംരക്ഷണത്തിനായി ശക്തമായ പോരാട്ടം തുടരും; ഇന്ത്യ സഖ്യ യോഗത്തിന് നേതാക്കൾ
ജനാധിപത്യ സംരക്ഷണത്തിനായി ശക്തമായ പോരാട്ടം തുടരും, ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് മമത ബാനര്‍ജി ; വോട്ട് കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ഇന്ത്യ സഖ്യം യോഗത്തിന് ശേഷം മാധ്യമങ്ങളോട് നേതാക്കൾ