
ചൂരമീൻ ഭീകരജീവിയോ; സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്
ചൂരമീനിനെക്കുറിച്ചുള്ള പഠനറിപ്പോർട് ചർച്ചയാവുമ്പോൾ വാങ്ങാൻ മടിച്ച് ആളുകൾ; പഠന റിപ്പോർട്ട് ബ്രസീലിലെ കടൽത്തീരങ്ങളിൽ നടത്തിയതതാണെന്നും നമ്മുടെ ചൂര മീനുകൾ തികച്ചും സുരക്ഷിതമാണെന്നും ഡോക്ടർ ഗ്രിക്സൺ ജോർജ്, CMFRI