വനവാസ പ്രഖ്യാപനം ഓവറായെന്ന് തോന്നുന്നുണ്ടോ? 100 സീറ്റ് നേടുമെന്ന വിശ്വാസത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോ? റാപ്പിഡ് ചോദ്യങ്ങൾക്ക് മറുപടിയുമായി വി.ഡി സതീശൻ ഹലോ വോട്ടറിൽ