
എല്ലാം ഉഷാറാണ്, ഇപ്പോൾ ലക്ഷ്യം പരമാവധി മണ്ഡലങ്ങളിൽ ജയിക്കുക, നമ്പര്‍ ഉറപ്പിക്കുക: കെ.കെ ശൈലജ
പാര്‍ട്ടി വിട്ട് അണികൾ പോകുന്നത് സ്വാഭാവികമാണ്, പക്ഷെ പാര്‍ട്ടി വിട്ട് ഇന്നലെ വരെ എതിര്‍ത്ത നയത്തിന്റെ വക്താക്കളുടെ പിന്തുണ തേടുന്നത് അപൂര്‍വ സംഭവം, ഇപ്പോൾ ലക്ഷ്യം പരമാവധി മണ്ഡലങ്ങളിൽ ജയിക്കുക: കെ.കെ ശൈലജ