
'കൊവിഡ് കാലത്ത് ശൈലജ എന്തൊക്കെയോ ചെയ്തുവെന്ന തെറ്റായ ധാരണ ഉണ്ടാക്കിയാണ് CPM വീണ്ടും ജയിച്ചത്'
മട്ടന്നൂര്‍ മറിയും, കൊവിഡ് കാലത്ത് ശൈലജ ടീച്ചര്‍ എന്തൊക്കെയോ ചെയ്തുവെന്ന തെറ്റായ ധാരണ ഉണ്ടാക്കിയാണ് വീണ്ടും CPM ഇവിടെ ജയിച്ചത്; സിപിഎമ്മിന്‍റെ വിശ്വാസം തകിടംമറിയുമെന്നും ചന്ദ്രന്‍ തില്ലങ്കേരി