
ഇടത് രാഷ്ട്രീയക്കാരെ കണ്ണീരണിയിക്കുമോ ഈ തെരഞ്ഞെടുപ്പ് എന്ന സംശയം ഉണ്ട്: റാഷിദ്
ഇടത് രാഷ്ട്രീയക്കാരെ കണ്ണീരണിയിക്കുമോ ഈ തെരഞ്ഞെടുപ്പ് എന്ന സംശയം ഉണ്ട് , ഈഴവ സമുദായത്തിന്റെ അടിസ്ഥാന വോട്ടിൽ ചാഞ്ചാട്ടമുണ്ടാകും, ഇടതിന്റെ അടിത്തട്ടിൽ പ്രശ്നങ്ങളുമുണ്ട്: രാഷ്ട്രീയ നിരീക്ഷകൻ റാഷിദ്