'പിണറായി വിജയൻ പവർഫുൾ, അദ്ദേഹത്തിന് പകരംവെയ്ക്കാൻ കേരളത്തിൽ ആരാണുള്ളത്?'; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത് ഒരാളുടെ കുറ്റമെന്ന് വിമർശിക്കുന്നത് വ്യക്തിഹത്യയെന്ന് ഇപി ജയരാജൻ