
'പകപോക്കാനുള്ള ശ്രമമാണെങ്കിൽ മോദിയെ വരെ രാജി വയ്പ്പിക്കുന്ന തരത്തിലെ സമരത്തിന് നേതൃത്വം നൽകും'
മോദിയുടെ മുഖത്തേറ്റ പ്രഹരത്തിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തുകൊണ്ട് പകപോക്കാനാണ് ശ്രമമെങ്കിൽ ദില്ലിയിൽ കഴിഞ്ഞ ദിവസം അണിനിരന്നതിനേക്കാൾ കൂടുതൽ പേർ തെരുവോരങ്ങൾ കീഴടക്കിക്കൊണ്ട് മോദിയെയും അമിത് ഷായെയുംവരെ രാജിവയ്പ്പിക്കുന്ന തരത്തിലെ ഐതിഹാസികമായ സമരത്തിന് നേതൃത്വം നൽകേണ്ടിവരും: വി.കെ സനോജ്