
ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസുകാരന്റെ ജനനേന്ദ്രിയത്തിൽ കത്തി ചൂടാക്കി പൊള്ളിച്ച് അധ്യാപിക
ട്രൗസറിൽ മൂത്രമൊഴിച്ചു; തല്ലി അരിശം തീരാതെ 5 വയസുകാരന്റെ ജനനേന്ദ്രിയത്തിൽ കത്തി ചൂടാക്കി പൊള്ളിച്ച് അധ്യാപിക, മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തുUttarpradesh | Play school | Crime