ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുമ്പ് ഒഴുകുന്നത് കോടികൾ! ആരാണ് ആ 'ഇന്‍സൈഡര്‍'? റിപ്പോര്‍ട്ടുമായി BBC

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുമ്പ് ഒഴുകുന്നത് കോടികൾ! ആരാണ് ആ 'ഇന്‍സൈഡര്‍'? റിപ്പോര്‍ട്ടുമായി BBC

Published : Apr 21, 2026, 09:31 PM IST

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏതെങ്കിലും പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക്, ചിലപ്പോള്‍ മിനിറ്റുകള്‍ക്ക് മുമ്പ്, ഓഹരി വിപണികളില്‍ ഭീമമായ തുകയ്ക്ക് വ്യാപാരം നടക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ഇത് നിയമവിരുദ്ധമായ ഇന്‍സൈഡര്‍ ട്രേഡിംഗ് ആണെന്ന ഗുരുതര ആരോപണം ഉയര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്.

03:46ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുമ്പ് ഒഴുകുന്നത് കോടികൾ! ആരാണ് ആ 'ഇന്‍സൈഡര്‍'? റിപ്പോര്‍ട്ടുമായി BBC
05:3013 മരണം സ്ഥിരീകരിച്ചു; 27പേര്‍ പരിക്കേറ്റ് ചികിത്സയില്‍; ചികിത്സക്കായി മെഡിക്കല്‍ സംഘം | Thrissur
08:02തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ 13 മരണം; 5 പേർക്ക് ​ഗുരുതരം ‌‌| Thrissur blast
13:50'പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്' ‌‌| Thrissur blast
01:20പാട്ടുപാടി കരിമരുന്ന് നിറച്ച് വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍; അപകടത്തിന് മുമ്പുള്ള ദൃശ്യങ്ങള്‍
02:07തൃശ്ശൂരിനെ നടുക്കിയ സ്ഫോടനം; വെടിക്കെട്ട് പുരയിൽ സംഭവിച്ചത് എന്ത്? ‌‌| Thrissur blast
05:01എല്ലാ ആളുകളേയും പുറത്ത് എടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്: കളക്ടർ ശിഖ സുരേന്ദ്രൻ
09:44വളരെ വിഷമിപ്പിക്കുന്ന വാർത്തയാണ്, സംഭവിക്കാനുള്ളത് സംഭവിച്ചുപോയി: സുരേഷ് ​ഗോപി ‌‌| Thrissur blast
03:15ഗൾഫ് മേഖല വീണ്ടും യുദ്ധത്തിലേക്കോ? പുതിയ യുദ്ധതന്ത്രം മെനയുമെന്ന് ഇറാൻ | US Iran War