
വളരെ വിഷമിപ്പിക്കുന്ന വാർത്തയാണ്, സംഭവിക്കാനുള്ളത് സംഭവിച്ചുപോയി: സുരേഷ് ഗോപി
വളരെ വിഷമിപ്പിക്കുന്ന വാർത്തയാണ്, സംഭവിക്കാനുള്ളത് സംഭവിച്ചുപോയി, ഇനിയങ്ങോട്ട് വേണ്ടത്ര മുൻകരുതലുകളെ കുറിച്ച് കൂടിയാലോചിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി; സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച അഞ്ച് പേരുടെ നില അതീവ ഗുരുതരം