
പാട്ടുപാടി കരിമരുന്ന് നിറച്ച് വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍; അപകടത്തിന് മുമ്പുള്ള ദൃശ്യങ്ങള്‍
പൂരം ഒരുക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം അപകടം നടന്ന വെടിക്കെട്ട് പുരയില്‍ രാവിലെ എത്തിയിരുന്നു, അപകടത്തിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍