മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം; ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതിയുടെ മരണത്തിൽ ഭർത്താവ് ഇബ്രാഹിം അറസ്റ്റിൽ,മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്‌മായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്