
വടുതലയിലെ കൂട്ട മരണം; ഒരു കുടുംബത്തിലെ 5 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
എറണാകുളം വടുതലയിലെ കൂട്ട മരണം; ഒരു കുടുംബത്തിലെ 5 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ; കുടുംബ പ്രശ്നങ്ങളാണ് അശ്വതിയുടെയും കുടുംബത്തിൻ്റെയും മരണത്തിന് പ്രേരണയായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം 5 members of a family, including 3 kids, found dead in rented house in Kochi