
'റിയാസ് ബേപ്പൂറിന് ഒരു മാറ്റവും വരുത്തിയിട്ടില്ല, ബേപ്പൂരിൽ ഇത്തവണ യുഡിഎഫിൻ്റെ വിജയം ഉറപ്പ്'
ഒരു കോട്ടകൊത്തളങ്ങളും തകരാതിരിക്കില്ല , പിണറായിസത്തിനും മരുമോനിസത്തിനുമുള്ള മറുപടിയായിരിക്കും ബേപ്പൂരിൽ ഇത്തവണത്തെ യുഡിഎഫ് വിജയമെന്നും പിവി അൻവർ PV Anvar | Kerala Assembly Election | Bepur