
'സിപിഎമ്മിന് മൂന്നാം ഭരണത്തിന്റെ സാധ്യത വട്ട പൂജ്യമാണ്; ഇന്ന് സിപിഎമ്മും കോൺഗ്രസും കൊള്ളക്കാർ'
ഈ നാടിനെ മാറി മാറി ഭരിച്ചത് എൽഡിഎഫും യുഡിഎഫുമാണ്, വാഗ്ദാനം നൽകി ജനങ്ങളെ പറ്റിച്ച് ഇവർ ഭരിച്ചില്ലേ?, ബിജെപിക്ക് രണ്ട് പാർട്ടിയും ഒരെപ്പോലെ ശത്രുക്കളാണ്, ശരിക്കും ജനങ്ങൾ ബിജെപിക്കാണ് അവസരം നൽകേണ്ടത്: രാജീവ് ചന്ദ്രശേഖർ