ജനങ്ങളെ വഞ്ചിക്കുന്ന സിപിഎമ്മിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയമാണ് ഞങ്ങൾക്ക് ഗുണം;രാജീവ് ചന്ദ്രശേഖർ

Share this Video

70 ശതമാനമെങ്കിലും ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് രാഷ്ട്രീയക്കാർ സംസാരിച്ചില്ലെങ്കിൽ അതിനായി പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണ്, ബാക്കി 30% എന്തുവേണമെങ്കിലും ചെയ്തോ, മുണ്ടും രാഷ്ട്രിയവും തമ്മിൽ എന്താണ് ബന്ധം: രാജീവ് ചന്ദ്രശേഖർ

Related Video