
രോഹിതിന്റേയും കോലിയുടേയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുള്ള വിരമിക്കല്‍, സഞ്ജുവിന്റെ മികവിനോട് പരിഹാസത്തോടയുള്ള സമീപനം, ശുഭ്മാൻ ഗില്ലിന്റെ ടി20 ടീമില്‍ നിന്നുള്ള പുറത്താകല്‍...അങ്ങനെ നീതികരിക്കാൻ സാധിക്കുന്നതും അല്ലാത്തതുമായി നിരവധി തീരുമാനങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റ് കലുഷിതമായ വര്‍ഷങ്ങളിലൂടെ കടന്നുപോയ അഗാര്‍ക്കര്‍ കാലം അതിന്റെ പര്യവസാനത്തോട് അടുക്കുകയാണ്