
ഹാർദിക്കിനെ ഒഴിവാക്കുമോ മുംബൈ? ചെന്നൈയിലേക്കുള്ള ട്രേഡ് എളുപ്പമല്ല
ഒരു താരത്തിന് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അനുയോജ്യമായുള്ള ചുറ്റുപാട് ഒരുക്കുന്നത് ചെന്നൈ ആണെന്ന് ഒരിക്കല്‍ ഹാര്‍ദിക്ക് പറഞ്ഞിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണിയെന്ന ഇതിഹാസത്തിനോടുള്ള സൗഹൃദവും ആദരവുമെല്ലാം ഹാര്‍ദിക്കിന് പ്രിയപ്പെട്ട ഒരിടമാണ് ചെന്നൈയുടെ ഡ്രെസിങ് റൂമെന്ന് തെളിയിക്കുന്നതാണ്. അവിടേക്ക് എത്തുക എത്രത്തോളം സാധ്യമാണ്?